07

'ഇത്തവണത്തെ തിരഞ്ഞെടുപ്പ് കലാശക്കൊട്ടിന് മുൻകാലങ്ങളിലെ ആർഭാടം ഇല്ലായിരുന്നെങ്കിലും തികഞ്ഞ ആത്മവിശ്വാസമാണ് എല്ലായിടവും കാണാൻ കഴിഞ്ഞത്. ഇടതു - വലതു മുന്നണി പ്രവർത്തകരുടെ ശരീരഭാഷയിലും പ്രചാരണം അവസാനിപ്പിച്ച രീതിയിലും ഇത് വ്യക്തമായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ തീർത്തും രാഷ്ട്രീയ അടിസ്ഥാനത്തിലല്ല വോട്ടിംഗ് നടക്കുക. വ്യക്തിപരമായ മികവും അടുപ്പവുമൊക്കെ സമ്മതിദായകരെ സ്വാധീനിക്കുന്ന ഘടകമാവും. ഏതായാലും ‌ഞാൻ ഇക്കുറിയും വോട്ടു രേഖപ്പെടുത്തും. മകൻ ഫഹദ് എരുമേലിയിൽ ഷൂട്ടിംഗ് ലൊക്കേഷനിലാണ്. വോട്ടു ചെയ്യാനെത്താൻ സാദ്ധ്യതയില്ല. ഇളയ മകൻ ഫർഹാൻ ഫാസിൽ വോട്ടു രേഖപ്പെടുത്തും".

- ഫാസിൽ