ആലപ്പുഴ: സ്ഥാനാർത്ഥിയുടെ നിര്യാണത്തെ തുടർന്ന് ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിലെ തിരഞ്ഞെടുപ്പ് മാ​റ്റിവച്ചു. ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് വോട്ടെടുപ്പ് ഇവിടെ നടക്കും.