obituary

ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ഒന്നാംവാർഡ് വാരനാട് ചുങ്കത്തുവെളി പരേതനായ രാജപ്പന്റെ ഭാര്യ സുമതി(86)നിര്യാതയായി.മകൾ:ശാന്തകുമാരി.മരുമകൻ:ചന്ദ്രൻ.