ഹരിപ്പാട്: യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ തൃക്കുന്നപ്പുഴ രണ്ടാം വാർഡിൽ (ലക്ഷ്മിതോപ്പ് വാർഡ്) വിമത സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായ പ്രിജ (അമ്പിളി)യെ ഡി.സി.സി പ്രസിഡന്റിന്റെ നിർദേശാനുസരണം പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി കോൺഗ്രസ് കാർത്തികപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് അഡ്വ.വി.ഷുക്കൂർ അറിയിച്ചു.