devaki

ചമ്പക്കുളം : തെക്കേ അമിച്ചകരി, അട്ടിയിൽ പരേതനായ മാധവന്റെ ഭാര്യ ദേവകി (98) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ : മണിയൻ, വിശ്വനാഥൻ, വിജയൻ, പരേതയായ തങ്കമണി, ലൈലമ്മ. മരുമക്കൾ : ലീലമ്മ, ഷീല, സിന്ധു, കൃഷ്ണൻകുട്ടി , പുഷ്കരൻ