കലവൂർ : മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് 23-ാം വാർഡിൽ ക്യാമ്പ് വെളിയിൽ തങ്കപ്പന്റെ ഭാര്യ സരസമ്മ (81) നിര്യാതയായി. മക്കൾ: ജയശ്രീ, വിജയമ്മ, അനിയപ്പൻ. മരുമക്കൾ: പരേതനായ വാസുദേവൻ, കുഞ്ഞുമോൻ, ഷൈലജ. സഞ്ചയനം 10ന് വൈകിട്ട് 3.30ന്.