കണ്ടല്ലൂർ: കണ്ടല്ലൂർ തെക്ക് പനക്കവടക്കതിൽ ശിശുപാലൻ ( വെളിച്ചപ്പാട്, 72) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 6.30ന് വീട്ടുവളപ്പിൽ. ഭാര്യ : രതിയമ്മ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.