
ചാരുംമൂട് : ചുനക്കര പഞ്ചായത്ത് പതിമൂന്നാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സബീന സജീവിന്റെ ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ചുനക്കര കോമല്ലൂർ കിണറുവിള തെക്കതിൽ (കോടനയ്യത്ത്) സജീവ് (52) ആണ് മരിച്ചത്. കബറടക്കം ചുനക്കര വടക്കേ നൂറുൽ ഇസ്‌ലാം ജമാഅത്തിൽ നടത്തി. മക്കൾ: അൽ സാബിത്ത്, അൽ സഫ