obituary

ചേർത്തല:കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മായിത്തറ പാണ്ഡ്യംവെളിയിൽ തങ്കച്ചൻ(52)നിര്യാതനായി.ഭാര്യ:ഫിലോമിന.മക്കൾ:ആൻസിമാത്യു(ധർമ്മഗിരി ആശുപത്രി കാക്കനാട്ട്),അജിത്ത് മാത്യു.