saroini

ആലപ്പുഴ: കളർകോട് കൗസ്തുഭം വീട്ടിൽ പരേതനായ വി.കെ.വിശ്വനാഥന്റെ ഭാര്യ പി.സരോജിനി(94) നിര്യാതയായി. മക്കൾ: വി.വി.സഞ്ജയ് നാഥ് ,ഡോ.വി.എസ്.സുനിത (ഗവ.ആശുപത്രി ഹരിപ്പാട്),ഷൈല. സഞ്ചയനം 14 ന് രാവിലെ 9 ന് വീട്ടുവളപ്പിൽ .