indiradevi

ആലപ്പുഴ: എസ്.ഡി.കോളേജ് റിട്ട. പ്രൊഫസർ കളർകോട് ലാവണ്യയിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ ഇന്ദിരാദേവി (73, റിട്ട. അദ്ധ്യാപിക,തിരുവമ്പാടി ഹൈസ്‌കൂൾ ) നിര്യാതയായി. മക്കൾ: ഡോ.ദീപ ജി. നായർ (പ്രൊഫസർ, കുസാറ്റ്,കൊച്ചി), ദീപ്തി ജി.നായർ. മരുമക്കൾ: കെ.ആർ. രാജേന്ദ്രൻ (എൻജിനിയർ, കുവൈറ്റ്), സുരേഷ്‌കുമാർ (ജി.എം., ഒ.എൻ.ജി.സി. മുംബയ്).