ചിങ്ങോലി : ഒറ്റത്തെങ്ങിൽ കിഴക്കതിൽ പ്രസാദ് (54) നിര്യാതനായി. ഭാര്യ: നർമ്മദ. മക്കൾ: പ്രമോദ്, പ്രമീദ. മരുമക്കൾ: നിഖിത, സിജിത്ത്. സഞ്ചയനം 12ന് രാവിലെ 9ന്.