അമ്പലപ്പുഴ:അമ്പലപ്പുഴ സെക്ഷൻ പരിധിയിൽ വരുന്ന മേലേത്തുംകരി ട്രാൻസ്ഫോർമർ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. തിരുവമ്പാടി സെക്ഷനിൽ ആനവാതിൽ, വിനായക,തിരുമല തെക്കേനട, പി ആൻഡ് ടി ക്വാർട്ടേഴ്സ് എന്നിവിടങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും