ആലപ്പുഴ: ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ചരിത്ര വിജയം നേടുമെന്ന് ഡി.സി.സി പ്രസിഡന്റ് എം. ലിജു പറഞ്ഞു. സി.പി.എം കോട്ടകളായ പല പഞ്ചായത്തുകളും യു.ഡി.എഫ് പിടിച്ചെടുക്കും . വർദ്ധിച്ച പോളിംഗ് ശതമാനം യു.ഡി.എഫിന് അനുകൂലമാകുമെന്നും ലിജു പറഞ്ഞു.