കറ്റാനം: കണ്ണമത്ത് ഷെഖേമിൽ എൻ.കെ.കൊരുത്(പാപ്പച്ചൻ-86) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: അന്നമ്മ. മക്കൾ: സൂസൻ, ബെൻസി, ലാലി, സുജ, ഷാജി, മിനി. മരുമക്കൾ: വർഗീസ്, ജോയി, മാത്തുക്കുട്ടി, ബാബു, ലീന, സാബു.