
ചേർത്തല: ആയൂർവേദ ബിരുദധാരികൾക്ക് സർജറി ചെയ്യാൻ കേന്ദ്ര സർക്കാർ അനുവാദം കൊടുത്തിനെതിരെ ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ 11 ന് നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി ചേർത്തലയിൽ പ്രതിഷേധ പ്രകടനം നടത്തി.പ്രസിഡന്റ് ഡോ.പി.വിനോദ് കുമാർ,സെക്രട്ടറി ഡോ.സംഗീത ജോസഫ് എന്നിവർ നേതൃത്വം നൽകി.