kurup

ഭഗവതിപ്പടി: ഈരേഴ തെക്ക് ചുന്തിലേത്ത് കെ.കൃഷ്ണൻകുട്ടിക്കുറുപ്പ് (74) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: പരേതനായ രാധാകൃഷ്ണപിള്ള, പരേതയായ ലളിതകുമാരി, മുരളീധരൻപിള്ള,മോഹനൻപിള്ള, ശ്യാമളകുമാരി.