a

മാവേലിക്കര : പുതിയകാവ് കാവിന്റെ കിഴക്കേതിൽ പരേതനായ കെ.വി.പ്രസാദിന്റെ ഭാര്യ ജയിനമ്മ പ്രസാദ് (70) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: മിനിമോൾ, മഞ്ജുമോൾ, മെയിസ്റ്റൺ. മരുമക്കൾ: അനിൽ, സാബു, ദീപ.