മുതുകുളം :കണ്ടല്ലൂർ തെക്ക് പനക്ക വടക്കതിൽ ശിശുപാലൻ(72)നിര്യാതനായി .ഭാര്യ :രതിയമ്മ .സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന് . 35 വർഷത്തിലധികമായി കണ്ടല്ലൂർ ദേവി ക്ഷേത്രത്തിലെ വെളിച്ചപ്പാട് ആയിരുന്നു