വോട്ട് ചെയ്ത ശേഷം പാടത്തിറങ്ങി ജോലിയിൽ വ്യാപൃതയായ കർഷകയായ റെജിമോളും കന്നിവോട്ടുകാരിയായ സമീപവാസി മെറീനയും വോട്ടടയാളം ഉയർത്തിക്കാട്ടുന്ന ആലപ്പുഴ കുട്ടനാട് നിന്നുള്ള കാഴ്ച. ഫോട്ടോ:വിഷ്ണു കുമരകം