ചേർത്തല:കൊവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. നഗരസഭ രണ്ടാം വാർഡിൽ തെക്കേമൂലയിൽ വിജയൻ(76-റിട്ട.കെ.എസ്.ഇ.ബി) ആണ് മരിച്ചത്. മൃതദേഹം കൊവിഡ് മാനദണ്ഡ പ്രകാരം സംസ്‌കരിച്ചു.