obituary

ചേർത്തല:പള്ളിപ്പുറം പഞ്ചായത്ത് 9ാം വാർഡിൽ കിനാപൂൾ മഹസിൽ കെ.വി.ഇസ്മയിൽ (65) നിര്യാതനായി.

സംസ്‌കാരം പിന്നീട് സ്വദേശമായ കണ്ണൂർ ഇരിക്കൂറിൽ.

ഭാര്യ: നസ്രിയ.മക്കൾ:മസർ,ഫാത്തിമ,മൂസ .