ambala

അമ്പലപ്പുഴ: കോമന പൂവത്തിൽ എം.നാരായണൻ തമ്പി (97) നിര്യാതനായി.സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. 2005-10 കാലയളവിൽ അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. സി.പി.ഐ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി മുൻ അംഗമാണ്. ഭാര്യ: പരേതയായ പത്മാവതിയമ്മ. മക്കൾ: ജ്യോതി (നാഗർകോവിൽ), ശ്രീകുമാർ (ഗൾഫ്), ഗീത (ബംഗളുരു), ലത (റിട്ട.ഹെഡ്മിസ്ട്രസ് ), പ്രീത. മരുമക്കൾ: വേണു ഗോപാലൻ തമ്പി, രാജേശ്വരി, രവീന്ദ്രൻ നായർ, വേണു, പരേതനായ മോഹൻ