
അമ്പലപ്പുഴ: അട്ടിയിൽ എ.ജി.തമ്പാൻ (88) നിര്യാതനായി. സംസ്കാരം ഇന്നുച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലളിതമ്മ. മക്കൾ: വേണു രാജ് (അട്ടിയിൽ പൂജ സ്റ്റോഴ്സ്, പടിഞ്ഞാറെ നട, അമ്പലപ്പുഴ), ബിനു, ശ്രീലത, ശ്രീലേഖ. മരുമക്കൾ: ലിംഷ വേണുരാജ്, റീജ ബിനു, മനോജ് തമ്പാൻ, സലിം. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്