
മാവേലിക്കര: ഉമ്പർനാട് ചാങ്ങവേലിക്കകത്ത് പടീറ്റതിൽ പരേതനായ രാഘവപ്പണിക്കരുടെ ഭാര്യ മീനാക്ഷിയമ്മ (85) നിര്യാതയായി. മക്കൾ: മണിയമ്മ, സരസ്വതി, രമാദേവി, പരേതനായ രാധാകൃഷ്ണപിള്ള. മരുമക്കൾ: ലക്ഷ്മിയമ്മ, ഗോപിനാഥപിള്ള, രവീന്ദ്രൻപിള്ള, ഗോപാലകൃഷ്ണപിള്ള. സഞ്ചയനം 13ന് രാവിലെ 9ന്.