ഭഗവതിപ്പടി: പല്ലാരിമംഗലം പെരുമ്പെട്ടിൽ ഗോപിനാഥൻപിള്ളയുടെ ഭാര്യ ജഗദമ്മ (71) നിര്യാതയായി. മക്കൾ: ഉഷാദേവി, ഉമാദേവി. മരുമക്കൾ: അജയകുമാർ, ജയചന്ദ്രൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.