
അമ്പലപ്പുഴ: നീർക്കുന്നം ഇജാബ മഹല്ലിൽ മണ്ണാത്തിപ്പറമ്പ് അബൂബക്കർ (78) നിര്യാതനായി. കബറടക്കംഇന്ന് രാവിലെ 7ന് ഇജാബ പള്ളിയിൽ. ഭാര്യ: ഫാത്തിമബീവി. മക്കൾ: നസീമ, നദീറ, നവാസ് (അൽ അമാൻ പർദ്ദസെന്റർ, വളഞ്ഞവഴി), നൗഫൽ, പരേതനായ ഉബൈദ്. മരുമക്കൾ: അഷറഫ്, ബഷീർ, ഹസീന, സജീന