ഹരിപ്പാട്: നങ്ങ്യാർകുളങ്ങര മോഹനമന്ദിരത്തിൽ കെ.രാമകൃഷ്ണപിള്ള (89) നിര്യാതനായി. ഭാര്യ: അമ്മിണിയമ്മ. മക്കൾ:വത്സലകുമാരി,ആർ.മോഹനകുമാർ. മരുമക്കൾ: വിശ്വനാഥപിള്ള, കലാമോഹൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.