
മാവേലിക്കര: കല്ലുമല കണ്ണാട്ടുമോടി മാധവ ഭവനത്തിൽ പരേതനായ മാധവന്റെ ഭാര്യ കാർത്ത്യായനി (98) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശിവരാമൻ, സദാശിവൻ, ആനന്ദൻ, രാമചന്ദ്രൻ, രാധാകൃഷ്ണൻ, ഷാജി, രമണി, ചന്ദ്രിക, സുഭദ്ര. മരുമക്കൾ: രത്നമ്മ, രാധ, ബെന്നി, ഗീത, സിന്ധു, സദാനന്ദൻ, പ്രസന്നൻ, വിശ്വനാഥൻ, പരേതയായ വിലാസിനി.