shams

ഓച്ചിറ: വലിയകുളങ്ങര പുത്തൻപുരയിൽ പരേതനായ അലിയാരു കുഞ്ഞിന്റെ മകൻ ഷംസുദ്ദീൻ (കൊച്ചുമോൻ- 54) നിര്യാതനായി. ഭാര്യ: സജീന. മക്കൾ: സുൾഫി, അൽഫിയ.