ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് 13-ാം വാർഡ് കൊടിങ്കാട്ടുവെളി ഹരിദാസ് (പൊടിയൻ-64) നിര്യാതനായി.ഭാര്യ:ജെസി.മക്കൾ:ജീന,ഹരിത.മരുമകൻ:ശക്തിധരൻ.