ചേർത്തല:മാരാരിക്കുളം തെക്ക് പഞ്ചായത്ത് 3-ാം വാർഡിൽ വളവനാട് ദേവസ്വം വെളിയിൽ സുബ്രഹ്മണ്യൻ (81) നിര്യാതനായി. ഭാര്യ:ഷീല.മക്കൾ:ഷൈലജ,ബീന. മരുമക്കൾ:ദേവദാസ്,പ്രദീപ്.സഞ്ചയനം 13ന് വൈകിട്ട് 3ന്.