
ഗ്രാമപഞ്ചായത്തുകളും വോട്ടണ്ണൽ കേന്ദ്രങ്ങളും
 ചേർത്തല എൻ.എസ്.എസ് കോളേജ് : തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന അരൂക്കുറ്റി, ചേന്നം പള്ളിപ്പുറം, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തുകൾ
 തുറവൂർ ടി.ഡി.എച്ച്.എസ്.എസ് : പട്ടണക്കാട് ബ്ലോക്കിന്റെ പരിധിയിൽവരുന്ന അരൂർ, എഴുപുന്ന, കുത്തിയതോട്, കോടംതുരുത്ത്, തുറവൂർ, പട്ടണക്കാട്, വയലാർ ഗ്രാമപഞ്ചായത്തുകൾ
ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് : കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന കഞ്ഞിക്കുഴി, ചേർത്ത തെക്ക്, തണ്ണീർമുക്കം, കടക്കരപ്പള്ളി, മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്തുകൾ
കലവൂർ ഗവ.എച്ച്.എസ്.എസ് : ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്, മുഹമ്മ ഗ്രാമ പഞ്ചായത്തുകൾ
അമ്പലപ്പുഴ ഗവ. മോഡൽ എച്ച്.എസ്.എസ് : അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, പുറക്കാട് ഗ്രാമപഞ്ചായത്തുകൾ
എടത്വ സെന്റ് അലോഷ്യസ് കോളേജ് : ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന എടത്വ, ചമ്പക്കുളം, തകഴി, നെടുമുടി, തലവടി, കൈനകരി ഗ്രാമപഞ്ചായത്തുകൾ
മുട്ടാർ സെന്റ് ജോർജ് എച്ച്.എസ്.എസ് : വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന കാവാലം, പുളിങ്കുന്ന്, നീലംപേരൂർ, മുട്ടാർ, വെളിയനാട്, രാമങ്കരി ഗ്രാമപഞ്ചായത്തുകൾ
 ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി കോളേജ് ഒഫ് എൻജിനിയറിംഗ് : ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ചെറിയനാട്, ആല, പുലിയൂർ, ബുധനൂർ, പാണ്ടനാട്, തിരുവൻവണ്ടൂർ, മുളക്കുഴ, വെൺമണി ഗ്രാമപഞ്ചായത്തുകൾ
 നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജ് : ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന കാർത്തികപ്പള്ളി, തൃക്കുന്നപ്പുഴ, കുമാരപുരം, കരുവാറ്റ, പള്ളിപ്പാട് ചെറുതന, വീയപുരം ഗ്രാമ പഞ്ചായത്തുകൾ
മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് എച്ച്.എസ്.എസ് : മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന മാവേലിക്കര തെക്കേക്കര, ചെട്ടികുളങ്ങര, ചെന്നിത്തല തൃപ്പെരുംതുറ, തഴക്കര, മാന്നാർ ഗ്രാമപഞ്ചായത്തുകൾ
 ചാരുംമൂട് പറയൻകുളം സെന്റ് ജോസഫ് കോൺവെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ചുനക്കര, നൂറനാട്, പാലമേൽ, ഭരണിക്കാവ്, മാവേലിക്കര താമരക്കുളം, വള്ളികുന്നം ഗ്രാമ പഞ്ചായത്തുകൾ
മുതുകുളം സമാജം എച്ച്.എസ്.എസ് : മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ചിങ്ങോലി, കൃഷ്ണപുരം, ആറാട്ടുപുഴ, മുതുകുളം, ചേപ്പാട്, കണ്ടല്ലൂർ, പത്തിയൂർ, ദേവികുളങ്ങര ഗ്രാമപഞ്ചായത്തുകൾ
നഗരസഭകളും വോട്ടെണ്ണൽ കേന്ദ്രങ്ങളും
 കായംകുളം നഗരസഭ ഓഫീസ് : കായംകുളം നഗരസഭ
മാവേലിക്കര നഗരസഭ ഓഫീസ് : മാവേലിക്കര നഗരസഭ
അങ്ങാടിക്കൽ തെക്ക് എച്ച്.എസ്.എസ് : ചെങ്ങന്നൂർ നഗരസഭ
 ചേർത്തല ഗവ. ഗേൾസ് എച്ച്.എസ്.എസ് : ചേർത്തല നഗരസഭ
 ആലപ്പുഴ ഗവ. ഗേൾസ് എച്ച്.എസ്.എസ് : ആലപ്പുഴ നഗരസഭ
ഹരിപ്പാട് ഗവ.ബോയ്സ് എച്ച്.എസ്.എസ് : ഹരിപ്പാട് നഗരസഭ