
ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് 20-ാം വാർഡ് ഞാറകുളങ്ങര കുറ്റിപ്പുറത്ത് പരേതനായ അബ്ദുക്കുട്ടിയുടെ ഭാര്യ ഖദീജ (63) നിര്യാതയായി. മകൻ:എ.നവാസ് (ഓവർസിയർ കെ.എസ് ഇ.ബി, ആറാട്ടുപുഴ, ജനറൽ സെക്രട്ടറി ശൈഖ് ഫരീദ് ഔലിയ മസ്ജിദ് ചങ്ങംപോട്, ജനറൽ സെക്രട്ടറി എസ് വൈ എസ് മണ്ണഞ്ചേരി മേഖലാ കമ്മറ്റി). മരുമകൾ:ഫാസില.