ആലപ്പുഴ: സിവ്യൂ വാർഡിൽ ഫേർൺ ഡെയ്ൻ വീട്ടിൽ എഡ്വിൻ ഡിസൂസ (63,റിട്ട സബ് രജിസ്ട്രാർ) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3 ന് മൗണ്ട് കാർമൽ കത്തീഡ്രൽ പള്ളിയിൽ. ഭാര്യ :ജെസി ഡിസൂസ. മകൾ: ഈവ്ലിൻ ഡിസൂസ. മരുമകൻ: നെവിൻ.