ആലപ്പുഴ: എക്‌സൽ ഗ്ലാസ് ഏറ്റെടുക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം .വി ഗോപകുമാർ ആവശ്യപ്പെട്ടു. വോട്ടിനു വേണ്ടി കപടവാഗ്ദാനം നൽകിയ മന്ത്രി തോമസ് ഐസകിന് ഉളുപ്പുണ്ടെങ്കിൽ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.