ambala

അമ്പലപ്പുഴ: ഗവ.കോൺട്രാക്ടർപുറക്കാട് കുന്നേൽ ഡി.എബ്രഹാം (60) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3.30 ന് പുറക്കാട് മാർസ്ലീവ ദേവാലയത്തിൽ. ഭാര്യ : ലാലി എബ്രഹാം. മക്കൾ:ബിനു എബ്രഹാം,മാത്യു എബ്രഹാം. മരുമക്കൾ: റൂബി,സ്മിത.