ആലപ്പുഴ: മാരാരിക്കുളം സൗത്ത് പഞ്ചായത്ത് വാർഡ് 15ൽ സെന്റ് മേരീസ് കുരിശടി റോഡ് ഏരിയ, ഓമനപ്പുഴ പള്ളിക്ക് തെക്ക്- പടിഞ്ഞാറ് ഭാഗം, വാർഡ് 16ൽ കാട്ടൂർ കോളേജ് ജംഗ്ഷന് തെക്ക് പടിഞ്ഞാറ് ഭാഗം എന്നിവ കണ്ടെയിൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.