അമ്പലപ്പുഴ: തോട്ടപ്പള്ളി അരുൺ ഭവനത്തിൽ പരേതനായ ഗംഗാധരന്റെ മകൻ ജഘോഷ് (55) നിര്യാതനായി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്. ഭാര്യ:താര .മക്കൾ: അരുൺ ഘോഷ് (മിലിട്ടറി),പാർവ്വതി ഘോഷ്.