അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ കട്ടക്കുഴി 2,മുരുക്കോലി, പുറക്കാട് ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. തിരുവമ്പാടി സെക്‌ഷനിൽ റയിബാൻ, ഇൻഡസ്ട്രിയൽ ഓഫീസ്, വെള്ളക്കിണർ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.