
അമ്പലപ്പുഴ: മാവുങ്കൽ എം.ജെ. ജോയ് (81,വിമുക്തഭടൻ) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് കരുമാടി സെന്റ് നിക്കോളാസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ ജോയ്. മക്കൾ: ബിജു (ന്യൂഡൽഹി), ബിബു (യു.എ.ഇ.), ബിറ്റു, പരേതനായ ബിനു. മരുമക്കൾ: ബിജി (ന്യൂഡൽഹി), ഗ്രീനി (യു.എ.ഇ), ജിലു.