
ചെട്ടികാട്: കൊച്ചീക്കാരൻ വീട്ടിൽ (കുന്നേൽ) സൈമൺ ജോസഫ് (ചെല്ലപ്പൻ,79) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: ജിജോ(പോബ്ജി എംപോറിയം, വളവനാട്), ജോജി, ജീൻമോൾ, ജിൻസി (തുമ്പോളി സെന്റ് തോമസ് സ്‌കൂൾ അദ്ധ്യാപിക). മരുമക്കൾ: ജൂലി (കാർഡ് ബാങ്ക് ആലപ്പുഴ), സുജ, സൈറസ് (അദ്ധ്യാപകൻ, ഗവ.പോളിടെക്നിക് കോട്ടയം), ഷാജി.