ആലപ്പുഴ: ജ്യോതിഷ-താന്ത്രിക വേദിയുടെ വാർഷിക പൊതുയോഗം നാളെ ഉച്ചയ്ക്ക് 2.30 ന് ചടയംമുറി ഹാളിൽ നടക്കും. ജ്യോതിഷ-താന്ത്രിക വേദി ചെയർമാൻ കെ.സാബുവാസുദേവ് അദ്ധ്യക്ഷത വഹിക്കും.