photo

ചേർത്തല:കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ ഇക്കൊല്ലത്തെ ഉത്സവത്തിന് മുന്നോടിയായി പള്ളിപ്രശ്നം നടത്തി.പരുത്യംപള്ളി ശശിധരൻ ജ്യോത്സ്യരുടെ നേതൃത്വത്തിലായിരുന്നു പള്ളിപ്രശ്നം.ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ,സെക്രട്ടറി പി.കെ.ധനേശൻ,ജോയിന്റ് സെക്രട്ടറി വി.കെ.മോഹനദാസ്,ഖജാൻജി കെ.വി.കമലാസനൻ,സ്കൂൾ മാനേജർ ഡി.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.2021 ഫെബ്രുവരി 18ന് കൊടിയേറി മാർച്ച് 10ന് ഉത്സവം സമാപിക്കും.