മാവേലിക്കര- തഴക്കര കറുകപ്പറമ്പിൽ പരേതനായ കെ.വി.കോശിയുടെ ഭാര്യ മറിയാമ്മ (കുഞ്ഞുമോൾ–75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് തഴക്കര ഐ.പി.സി ഇമ്മാനുവേൽ സഭ സെമിത്തേരിയിൽ.