photo

ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് കട്ടച്ചിറ യുവധാര ക്ലബിന് സമീപം ആക്കയിൽ ടി.കെ.തങ്കപ്പന്റെയും അരുന്ധതിയുടെയും മകൾ ജമീല(61) നിര്യാതയായി.ചേർത്തല ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിലെ റിട്ട.നഴ്സാണ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.സഹോദരങ്ങൾ:സുജാത,സുഷമ,സന്തോഷ്,സ്നേഹകുമാർ,സതീഷ് കുമാർ, സജിമോൾ,ജൂബിമോൾ.