ആലപ്പുഴ: ജില്ലയിൽ ഇന്നലെ 396 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 4155ആയി. 249പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ രോഗ മുക്തരായവരുടെ എണ്ണം 46631ആയി​ . പാതിരപ്പള്ളി സ്വദേശി അരുളപ്പന്റെ(79) മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

 ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 8397

 വിവിധ ആശുപത്രികളിലുള്ളവർ: 1135

 ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ: 175