കായംകുളം: ഭഗവതിപ്പടി കരീലക്കുളങ്ങര മല്ലിക്കാട്ട് ഫെറി റോഡിൽ മലയിൽ മുക്ക് ഭാഗത്ത കലുങ്ക് പുനർനിർമ്മിക്കുന്നതിനാൽ തിങ്കളാഴ്ച മുതൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.