
കായംകുളം : വോട്ടെണ്ണലിന് നാലുനാൾ മാത്രം ശേഷിക്കെ,കായംകുളം നഗര ഭരണം കൈപ്പിടിയിലൊതുക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ് എൽ.ഡി.എഫും യു.ഡി.എഫും. അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കുമെന്ന് എൻ.ഡി.എയും അവകാശപ്പെടുന്നു.
മൂന്നു തവണ തുടർച്ചയായി നഗരസഭ ഭരിച്ചിരുന്ന യു.ഡി.എഫിൽ നിന്നും കഴിഞ്ഞ തവണ എൽ.ഡി.എഫ് ഭരണം പിടിച്ചെടുക്കുകയായിരുന്നു.44 അംഗ കൗൺസിലിൽ എൽ.ഡി.എഫ് 23, യു.ഡി.എഫ് 14, എൻ.ഡി.എ 7 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ പ്രാവശ്യത്തെ കക്ഷിനില.
ഇത്തവണ 25 മുതൽ 30 വരെ സീറ്റ് ലഭിയ്ക്കുമെന്ന് എൽ.ഡി.എഫും 23 മുതൽ 26 വരെ സീറ്റ് ലഭിയ്ക്കുമെന്ന് യു.ഡി.എഫും 10 മുതൽ 17വരെ സീറ്റ് ലഭിക്കുമെന്ന് എൻ.ഡി.എയും അവകാശപ്പെടുന്നു. എങ്കിലും കഴിഞ്ഞ തവണത്തേക്കാൾ പോളിംഗ് കുറഞ്ഞതും റെബൽ ശല്യവും മുന്നണികളെ ആശങ്കയിലാക്കുന്നുണ്ട്. 78.09 ശതമാനമായിരുന്നു ഇത്തവണ പോളിംഗ്. കഴിഞ്ഞതവണ 84.3 ശതമാനവും.
വാർഡ് നമ്പർ, പേര്. ആകെ വോട്ട്, പോൾ ചെയ്ത വോട്ട്. പോളിംഗ് ശതമാനം എന്ന ക്രമത്തിൽ.
1. ടൗൺ യുപിഎസ്, 1340, 1148, 85.67%,
2, കൊറ്റുകുളങ്ങര, 1437, 1224, 85.18%,
3. അറക്കൽ, 1289, 980, 76.49%,
4, മൊഹ്ദീൻ പള്ളി, 1411, 1085, 76.9%,
5. വലിയപറമ്പ് 1481, 1243, 83, 83,
6, മാവിലേത്ത് 1261, 1002, 79.46%,
7, എരുവ ക്ഷേത്രം, 1294, 1097, 84.78%,
8. വെയർ ഹൗസ്, 1121, 924, 82.43%,
9, മാർക്കറ്റ്. 1245, 1046, 84,02%.
10 ശ്രീ വിഠോബ, 1061, 836, 78,79%,
11. ഗുരുമന്ദിരം, 1454, 104 1, 71.6%,
12, എരുവ, 1490, 1126, 75.57%,
13, കാക്കനാട്, 1184, 916, 17.36%,
14, മദ്രസ, 1377, 1060, 76,98%,
15. റെയിൽവേ സ്റ്റേഷൻ, 1014, 760, 74, 95%,
16. ചെപ്പള്ളിൽ, 1360, 1024, 75.29%,
17, കരിമുട്ടം, 1253, 1020, 81.4%,
18. കൊയ്പ്പള്ളി കാരാഴ്മ, 1222, 944, 77.25%,
19. പെരിങ്ങാല കിഴക്ക്, 1280, 1073, 83.83%,
20. പെരിങ്ങാല വെസ്ല്, 1192, 902, 75.67%,
21, നെല് ഗവേഷണ കേന്ദ്രം 1328, 946, 71.23%,
22, മുരക്കുംമൂട്, 1313, 969, 73.38%,
23. പുള്ളിക്കണക്ക്, 1352 969, 71.67%,
24, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, 1592, 1305, 81.97%,
25. ചേരാവള്ളി നോർത്ത്, 1642 1271, 77.41
26, ചേരാവള്ളി, 1350, 992, 73.48%,
27. കല്ലുംമൂട്, 1170, 827, 70.68%,
28. മനാത്തരിൽ 1243, 989, 79.57%,
29, അമ്പലപ്പാട്, 1699, 1304, 76.75%,
30. തോട്ടവിള ഗവേഷണ കേന്ദ്രം 919, 713, 77.58,
31, കൃഷ്ണപുരം ക്ഷേത്രം, 1366, 1090, 79.8%,
32, ഫാക്ടറി, 1135, 935, 82 38%,
33, ചിറക്കടവം, 973, 682, 70, 09),
34, പുതിയിടം സൗത്ത്, 1422, 1059, 74.47%,
35. പുതിയിടം നോർത്ത് 1318, 992, 75,27%,
36, മുനിസിപ്പൽ ഓഫിസ്, 1247, 915, 73.38%,
37. എം.എസ്.എം കോളജ്, 1349, 1051, 77, 91%,
38, പോളിടെക്നിക്ക്, 1328, 977, 73.57%,
39. ഹോമിയോ ആശുപതി, 1404, 1021, 72.72%,
40, കൊട്ടക്കടവ്, 1184, 961, 81.17%,
41. മൂലേശ്ശേരിൽ, 1479, 1230, 83.16,
42. പുളിമുക്ക്, 1305, 1118, 85, 67%,
43. ഐക്യജംഗ്ഷൻ 1306, 1079, 82 62%,
44. കണ്ണമ്പള്ളി 1393, 1112, 79.83%.