ആലപ്പുഴ: എൻ.എച്ച്.- എ.എസ്. കനാൽ മുതൽ മംഗളാപുരം മാർക്കറ്റ് വഴി പി.കെ. കവല വരെയുള്ള റോഡിൽ ടാറിംഗ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഈ റോഡിൽ കൂടിയുള്ള വാഹന ഗതാഗതം ഇന്ന് രാവിലെ ഏഴ് മണി മുതൽ നിരോധിച്ചു.